Surprise Me!

Republic TV Also Predicts AAP Will Win At Delhi | Oneindia Malayalam

2020-02-08 1,292 Dailymotion

Republic TV Also Predicts AAP Will Win At Delhi <br />ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 അംഗ നിയമസഭയിൽ ആം ആദ്മി 48 മുതൽ 61 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 9 മുതൽ 21 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 0 മുതൽ 1 വരെ സീറ്റുകൾ നേടിയേക്കുമെന്നും റിപ്പബ്ലിക് ടിവി സർവ്വേ പ്രവചിക്കുന്നു.

Buy Now on CodeCanyon